കൊറോണക്കാലം ഞങ്ങളുടെ അവധിക്കാലം വീടിനുള്ളിലായല്ലോ നന്മ കാത്തിരിപ്പാണല്ലോ. അമ്മയോടൊപ്പം പ്രാർത്ഥനയും ലാളനയും അനുഭവിച്ചീടുന്നു. കുറുമ്പും, കുസൃതിയും മാറ്റി നമുക്കൊന്നായ് നല്ലൊരു നാളേക്കായ് അണി ചേർന്നിടാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത