സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അതിജീവനത്തിന്റെ നാളുകൾ

കോവിഡ് - 19 കൊറോണ വൈറസ്
ഭീതിയിലാഴ്ത്തി മാനവരെ
സൂക്ഷ്മജീവി തൻ ആക്രമണത്തെ
ഭയം വെടിഞ്ഞ് ജാഗ്രതയോടെ
ചെറുത്തു നിൽക്കാം തോൽപ്പിക്കാം ....

ശുചിത്വമെന്നൊരുആയുധമല്ലോ
പ്രതിരോധത്തിന്നനുയോജ്യം
വ്യക്തിശുചിത്വവും പരിസരശുചിത്വവും
രോഗങ്ങളെല്ലാം അകറ്റീടും ....
നന്മ നമുക്കു വരുത്തീടും ....

അക്ഷരവൃക്ഷത്തേരിലേറാം , അവധി -
ക്കാല സന്തോഷങ്ങൾ ആസ്വദിച്ചീടാം
പ്രളയം , നിപ്പ കെടുതികളെ
വരുതിയിലാക്കിയ പോലെ
കൊറോണയെയും
അതിജീവിക്കാം .....
നവകേരള ചരിത്രത്തിൻ ഭാഗമാകാം

ജോഹൻ സിജോ
4 B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത