എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരംരാപ്പകൽ -ക്ലാസ് വഴികാട്ടി
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കരുത്തും സപ്പോർട്ടും നൽകാനായി വഴികാട്ടി എന്ന പേരിൽ രാപ്പകൽ ക്ലാസ് സംഘടിപ്പിക്കുന്നുട് കല കായിക സാമൂഹിക അക്കാദമിക മേഖലകളിലെ പ്രമുഖർ മോട്ടിവേഷണൽ ക്ലാസ്സുകളും ആശംസകളും നൽകി