എസ് എം എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/ വാൾ എടുത്തവൻ വാളാൽ
വാൾ എടുത്തവൻ വാളാൽ
നാം ഇപ്പോൾ നേരിടുന്ന ഒരുപാട് പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ട്. അത് നാം തന്നെ വിളിച്ചു വരുത്തിയ പ്രശ്നങ്ങളാണ്. മനുഷ്യന്റെ പരിസ്ഥിയോടുള്ള പ്രവർത്തനവും മരങ്ങളും മറ്റു ജലാശയങ്ങളും നശിപ്പിക്കുന്നത് മൂലവും നാം പരിസ്ഥിതിയെ എന്നന്നേക്കുമായി ഇല്ലാതാകുന്നു. അതിന്റെ ദോഷഫലങ്ങൾ നാം ഇപ്പോഴും അനുഭവിക്കുന്നു. എന്നിട്ടും മനുഷ്യൻ അത് മനസ്സിലാകുന്നില്ല. നല്ലൊരു നാളെക്കായി നമുക്ക് നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കാതിരിക്കാം.
|