എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ നല്ലൊരു നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്കായി

നല്ലൊരു നാളേക്കായി
വ്യക്തിശുചിത്വമതത്യാവശ്യം
നമ്മുടെ വീടും പരിസരവും
ശുചിയായി സൂക്ഷിക്കണമെപ്പോഴും

കാലം മാറി മനുഷ്യർ മാറി
പ്രകൃതിയുടെയും താളം തെറ്റി
ചെറിയൊരു വൈറസ് മൂലം നമ്മൾ
നാലു ചുമരുകൾക്കുളളിലൊതുങ്ങി

കുട്ടികൾ നമ്മളിൽ നിന്നു തുടങ്ങാം
നമ്മളുമൊരു മാതൃകയാകാം
ആദ്യപാഠമെന്നതു സ്നേഹം
സമൂഹ നൻമയാകട്ടെ ലക്ഷ്യം
 

ഡോണാ ഷൈൻ
6 A എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത