എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ ഇത്തിരിപോന്നോൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരിപ്പോന്നോൻ.

ഇത്തിരിപ്പോന്നോൻ.. നയിക്കും മരണം.
ഒത്തിരി ദൂരത്തിൽ... നിങ്ങും കൊറോണ
ഇത്തിരിപ്പോന്നോന്റെ....വിളയാട്ടം എങ്ങും
നിശബ്ദരായി!! കീഴടങ്ങി ... മാനുഷ്യർ..
അന്ന് പ്രകൃതി മനുഷ്യരാൽ കുട്ടിലായി
ഇന്ന് കൊറോണ മനുഷ്യനെ കൂട്ടിലാക്കി
എങ്ങും അലതല്ലീ... മാനുഷ്യരോദനം..
തോൽക്കില്ല - തോൽക്കില്ല എന്നുള്ള രോദനം
ഇവിടെ ദുരന്തവും ആശ്വാസ്യമല്ല..ലക്ഷ്യം..?
അതിജീവിക്കും അതിജീവിക്കും എന്നൊന്നുമാത്രം
അതിനായി-മാനുഷ്യർ....ഒരുമയോടെ വർത്തിക്കും
ഇത്തിരിപ്പോന്നോനെ തുരത്തുവനായി....
 

മുഹമ്മദ് അഫ്സൽ എം
7 A എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത