എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് പ്രതിരോധം

സാധാരണ ജലദോഷപ്പനി മുതൽ സാർസ് മെർസ് ന്യൂമോണിയ എന്നിവ വരെ ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ

1. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം
2. കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് 20സെക്കൻഡ് എങ്കിലും വൃത്തിയായി കഴുകണണം
3. തുമ്മുമ്പോഴും ചുമയ്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം
4. കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ മൂക്ക് വായ് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്
5. പനി ഉളളവർ ഉപയോഗിച്ച് സാധനങ്ങൾ വസ്തൃങ്ങൾ ഇവ ഉപയോഗിക്കരുത്
6.അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം
7. രോഗബാധിത പ്രദേശങ്ങളിലേക്കുളള യാത്ര ഒഴിവാക്കണം
8. പനി ചുമ തുടങ്ങിയ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതെ വൈദ്യസഹായം തേടണം
9. രോഗി തുമ്മുമ്പോഴോ ചുമയ്കുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങളിൽ നിന്നാൺ് വൈറസ് പകരുന്നത് ഈ വൈറസിന് മൂന്നടി ചുറ്റളവിൽ കൂടുതൽസഞ്ചരിക്കുവാൻ ആവില്ല.
അതുകൊണ്ട് തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക.

ആരോൺ മാത്യു ഫിലിപ്പ്
8 C എസ്.സി.എസ്.ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം