എസ്. എൽ. പി. എസ്. പൊട്ടൻകാട്/അക്ഷരവൃക്ഷം/ രാക്ഷസ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
രാക്ഷസ വൈറസ്

കൊറോണയെന്നൊരു സൂഷ്മാണു
മനുഷ്യനെ കൊല്ലും സത്വമത്
ചൈനയിൽനിന്നും വന്നൊരു വൈറസ്
ലോകമെങ്ങും മഹാമാരിയായി പെയ്തു
ചൈനയെ തകർത്തെറിഞ്ഞ ശേഷം
ലോകം നശിപ്പിക്കാൻ എത്തി അത്
ഇന്ത്യൻ ജനതയിലെത്തിയ വൈറസ്
നമ്മിൽ ഭീതി പടർത്തി എന്നാൽ
നമ്മുടെ പോലീസും ആരോഗ്യപ്രവർത്തകരും
അവരുടെ ജീവൻ പണയം വച്ച്
നമുക്കായി കഷ്ടപ്പെടുന്നു.
അവരെ നാം പ്രണമിക്കേണം
അവർക്ക് നാം നന്ദി അർപ്പിക്കേണം
 

ഹീര സുരേഷ്
4 A സെർവിന്ത്യാ എൽ പി എസ് പൊട്ടൻകാട്, ഇടുക്കി, അടിമാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത