എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതി നിനക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നിനക്കായി


കൊന്ന പൂക്കൾക്ക് മഞ്ഞ നിറം കിട്ടിയത് എങ്ങനെയെന്നോ
വിഷപ്പുക ഈ മനോഹര വർണ്ണങ്ങൾ കിട്ടിയത് എങ്ങനെയെന്നോ
വിഷു ഫലങ്ങൾക്ക് സൗന്ദര്യത്തെ കിട്ടിയത് എങ്ങനെയെന്നോ
വിഷു വിളക്കിന് ഈ കാന്തി കിട്ടിയത് എങ്ങനെയെന്നോ
സുന്ദരി നിനക്കായ് പ്രകൃതി നൽകിയതാണ് ഒരായിരം കൊന്നപ്പൂക്കളും
ഒരായിരം സൂര്യന്മാരും
ഒരായിരം നെയ്‌തിരികളും
സമ്പത്തും സമൃദ്ധിയും ശ്രേയസ്സും
സംഗീതവും ശബ്ദവും
കിളികൊഞ്ചലും കുയിൽ കൂജനവും നിനക്കായി കാത്തുവച്ചിരിക്കാം
'പ്രകൃതിയെ നിനക്കായി'



 

നാദിയ ഫാത്തിമ
5 ഡി എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത