എസ്. എസ്. എച്ച. എസ്. ഷേണി/അക്ഷരവൃക്ഷം/ രോഗ പ്രധിരോധനം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രധിരോധനം


രോഗ പ്രധിരോധത്തിന്റെ വഴയിൽ കേരളം ഓരോ നാൾ തോറും നമ്മൾ കൊറോണ വൈറസ്സിനെതിരെ പൊരുതുകയാണ് മാത്രമല്ല വൈറസ്സിൽ നിന്ന് അതിജീവിക്കുകയും ചെയ്യുന്നു.കൊറോണ വൈറസിന്റെ ജന്മം കൊണ്ടദ് ചൈനയിൽ നിന്നാണ്. പിന്നീട് അതൊരു മഹാമാരിയായ എങ്ങും പടർന്നു . ഒടുവിൽ അധ് കേരളത്തിലും പടർന്നു പിടിച്ചു. കേരളത്തിലെ 14 ജില്ലകളിലും ഈ മഹാമാരി പടർന്നു പിടിച്ചു. എന്ത ചെയ്യണമെന്ന് അറിയാദെ സർക്കാരും ആരോഗ്യ വകുപ്പും ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.അതിജീവനത്തിന്റെ മാർഗത്തിനു വേണ്ടി ആരോഗ്യ വകുപ്പും നെട്ടോട്ടമോഡി. പിന്നീട് ലോക്ക് ഡൌൺ നീട്ടി vachu. ഏപ്രിൽ 15ല് നിന്ന് മെയ്‌ 3 വരെയാക്കി നീട്ടി. ഇപ്പോൾ അതിജീവനത്തിന്റെ പാഥയിലാണ് കേരളം . മുഖ്യ മന്ത്രി യും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും ഒരുമിച്ച് നിന്ന് ഒരേപോലെ വൈറസ്സിനെതിരെ പ്രവർത്തിക്കുകയാണ്. മാത്രമല്ല അതിന്റെ ഫലമായി നമുക്ക് നമ്മുടെ കേരളത്തെ രോഗ മുക്ത കേരളമായ് തിരികെ ലഭിക്കും. അതിലൊരു സംശയവുമില്ല ഇന്ത്യയിൽ തന്നെ അതിജീവനത്തിന്റെ കാര്യത്തിൽ കേരളമാണ് ഒന്നാമദ്. അങ്ങനെ വരാൻ കാരണം കേരക്കാട്ജിലെ ഓരോ ജനങ്ങളാണ്. മന്ത്രിമാരാണ് ആരോഗ്യ വകുപ്പിനും പോലീസിനും നല്ല പങ്കുണ്ട്. എല്ലാരും ലോക്ക് ഡൌനിൽ നല്ലോണം സഹകരിക്കുന്നുണ്ട് അതിന്റെ വലിയ തെളിവാണ് ഇപ്പോൾ കേരളത്തിൽ ഒറ്റ അക്ക സംഘ്യ മാത്രമേ കോവിഡ് 19 കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ഇങ്ങനെ സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയാനഗില് നമ്മൾ ഉറപ്പായും കൊറോണ വൈറസിനെ തുരത്തി ഓടിക്കുമ് .അധ് നമുക്ക് സാധ്യമാകും അധിനായയ്‌ വീട്ടിൽ തന്നെ ഇരിക്കുക. സംമൂഹിക അകലം പാലിക്കുക.മാത്രമല്ല അത്യാവശ്യ സാധനങ്ങൾ വാങ്ങാനോ ചികിത്സാഹിക്കോ മറ്റു കാര്യങ്ങൾക്കു വേണ്ടി മാത്രം പുറത്ത് പോകുകയാണെങ്കിൽ തീർച്ചയായും മാസ്ക് ധരിക്കുക . പുറത്ത് പോയ്‌ വന്നതിനു ശേഷം കൈകൾ സോയ്പ്പിട്ടും സനിറ്റീസിർ ഇട്ടും വൃത്തിയായി കഴുകുക. നമ്മൾ ഒന്നിച്ചു നിന്ന് കോവിഡ് 19 നേ തുരത്താം അതിനെതിരെ പ്രവർത്തിക്കാം അതിനോഡ് പൊരുതാമ്. എല്ലാവരും അതിജീവനത്തിനു വേണ്ടി പ്രാർഥിക്കാം.



FATHIMATH MAZNA B I
8 D എസ്. എസ്. എച്ച. എസ്. ഷേണി
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം