എസ്. എസ്. എം യു .പി. എസ് പൂഴനാട്/അക്ഷരവൃക്ഷം/മഴവില്ല് ഒരു നർത്തകി

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല് ഒരു നർത്തകി


വർണ്ണം തിളങ്ങുന്ന വെൺമണി തൂവാലയോ
ചന്തം മിനുങ്ങുന്ന നാരാർക്ക പുത്രിയേ
സപ്തരംഗത്തിൽ വാഴുന്ന അർജുന വില്ലോ
സീതയെ രാമന് നേടിക്കൊടുത്ത
ത്രയംബക മാണിക്യ വൈഡൂര്യ വില്ലോ

 

സജ്ന
VII B എസ്. എസ്. എം യു .പി. എസ് പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത