എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

 മനുഷ്യ നീ വീണുപോകുംനേരത്ത്
തണലായി നിൻ കൂടെയുണ്ടാകും
ഇവൾ നിൻെറ പരിസ്ഥിതി
നീ വെയിൽ കൊണ്ട് അവശയാം
നേരത്ത് നിൻ തണലാകും അവൾ
രൂക്ഷമാം നിൻ മനസിനെ
അവളുടെ പച്ചില കൊണ്ട് തലോടും
അവളുടെ പച്ചിലകൊണ്ട് തലോടും
അവളെന്നും നിൻെറ പരിസ്ഥിതി
അവളാണ് നിൻെറ അമ്മ
അവളാണ് നിൻെറ ജനനി...

ധനാഫാത്തിമ
5 D എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത