എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം
ഒരു ദിവസം അരുൺ എന്ന് പേരുള്ള കുട്ടി തൻെറ വളർത്തു നായയോടൊപ്പം വഴിയിലൂടെ നടക്കുകയായിരുന്നു.അപ്പോൾ കുറച്ചകലെ മാലിന്യകൂമ്പാരം ആ കുട്ടിയുടെ ശ്രദ്ധയിൽ പെട്ടു.അത് കണ്ട ആ കുട്ടി അതിനരികിലേക്ക് ചെന്നപ്പോൾ ആ കുട്ടിക്ക് മനസിലായി മനുഷ്യർ തന്നെയാണ് പ്രകൃതിയെ ഇല്ലാതാക്കുന്നതും രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നതും ചെയ്യുന്നതെന്ന്.അതുകൊണ്ട് നമ്മൾ എപ്പോഴും വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുക.നമ്മൾ എപ്പോൾ വെള്ളം കെട്ടികിടക്കുന്നത് കണ്ടാലും അത് അനുവദിക്കരുത്.ഒരു സ്പൂൺ വെള്ളത്തിൽ ഒരു കൊതുക് മുട്ടയിട്ട് ആയിരകണക്കിന് കൊതുകുകൾ പെരുകുന്നു.ഇത് കാരണമാണ് രോഗങ്ങൾ ഉണ്ടാകുന്നത്,ഇപ്പോൾ നമ്മെ ഭീതിയാഴ്ത്തുന്ന കൊറോണ വൈറസിനെ നമ്മൾ ജനങ്ങൾ ഭയക്കേണ്ടി വരുന്നത്.ഇതിനെ നമുക്കൊന്നിച്ച് നിന്ന് പോരാടാം കൊറോണയെ തുരത്താം.
ഫർഹാന എസ്
7 E എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം