എസ്.വി.എ.എൽ.പി.എസ്. കുലിക്കിലിയാട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണത്തിന് ഒത്തു ചേരാം.....


"ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ...."

കവി പാടിയ ഈ വരികൾ നാം ഓരോരുത്തരെയും ചിന്തിപ്പിക്കുന്നതാണ്.ഇതിനു കാരണക്കാർ മനുഷ്യൻ തന്നെയല്ലേ? നമ്മുടെ ഈ ഭൂമിയിൽ മരങ്ങൾ വെട്ടിയും കുന്നിടിച്ച് നിരത്തിയും വയലുകൾ നികത്തിയും പ്രകൃതിയെ നശിപ്പിക്കുകയാണ്. വാഹനങ്ങളുടെയും ഫാക്ടറി കളുടെയും മറ്റും പുകകൾ അന്തരീക്ഷ വായുവിനെ വിഷമുള്ളതാക്കുന്നു .അതു മൂലം നമ്മുടെ പ്രകൃതിയെ തിരിച്ചുപിടിക്കാൻ കഴിയാതെ വരും. നാം ഓരോരുത്തരും നമ്മുടെ വീട്ടിലുള്ളവരുടെ പിറന്നാൾ ദിനത്തിൽ ഒരു മരമെങ്കിലും നട്ടു വളർത്തൂ.... വരും വർഷങ്ങളിൽ അവയെ സംരക്ഷിക്കൂ.... ഇത്തരത്തിൽ ഓരോ ചെറിയ കാര്യങ്ങളെങ്കിലും നാം ഓരോ രുത്തരും ചെയ്താൽ കവി വാക്യത്തിനെതിരെ നമുക്ക് പാടാം.... " ഞങ്ങളീ കുരുന്നു കൈകളാൽ നടും നാളെക്കായുള്ള ജീവവായു .. "

sagara kp
2 svalps
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത