എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങാല/അക്ഷരവൃക്ഷം/എന്റെ ബാല്യം(ഒരു ഓർമ്മക്കുറിപ്പ്)
എന്റെ ബാല്യം ഒരു ഓർമ്മക്കുറിപ്പ്
ഓർത്തിരിക്കുന്നു ഞാൻ എന്റെ ബാല്യം. കുന്നം പുഴകളും പാടങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ് എന്റേത്. നിദ്ര ഉണർന്നു ഞാൻ നേരേ നടന്നു ആ നല്ല പാടവരമ്പിലൂടെ മകരമാസത്തിലെ മഞ്ഞിൽ വിരിയുന്ന പൂക്കളെ കാണുവാൻ എന്തു ഭംഗി. വിദ്യാലയങ്ങൾക്കും അവധിയുണ്ടാകുമ്പോൾ കുട്ടികൾക്ക് ഐശ്വര്യ ദീപം പോലെ തുമ്പിയെ പിടിച്ചതും, മീനിനെ പടിച്ചതും, ചെളിയിൽ കളിച്ചതും ഞാൻ ഓർക്കുന്നു..... ഓർത്തിരിക്കുന്നു...... ഞാൻ എന്റെ ബാല്യം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം