എസ്.യു.എൽ..പി.എസ് . കുറ്റൂർ/അക്ഷരവൃക്ഷം/രോഗം ഉയർത്തുന്ന പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

രോഗം ഉയർത്തുന്ന പരിസ്ഥിതി

രോഗം ഉയർത്തുന്ന പരിസ്ഥിതി

നമ്മുടെ ചുറ്റുപാടുകൾ എല്ലാം മലിനീകരണത്തിന് കീഴ്പ്പെട്ടിരിക്കുന്നു. വെള്ളം,  വായു, മണ്ണ് ഭക്ഷണം ഇവയിലെല്ലാം മലിനീകരണം വളർന്നുകൊണ്ടിരിക്കുകയാണ്. അതിനുള്ള ഉത്തരവാദിത്വം നാം മനുഷ്യർ മാത്രമാണ്.  ചുരുക്കി പറഞ്ഞാൽ മനുഷ്യനെ  മനുഷ്യർ തന്നെ ഇഞ്ചിഞ്ചായി കൊന്ന്  കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ്  നമ്മൾ കടന്നു പോകുന്നത്. ബാക്ടീരിയ, ഫംഗസുകൾ, പൂപ്പൽ,  പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണു വൃന്ദം വിഷമുള്ളതും  ഇല്ലാത്തതുമായ അന്വവസ്തുക്കൾ അർബുദങ്ങൾ തുടങ്ങിയ  ദ്രോഹങ്ങളെ  ചെറുക്കുന്നതിലേക്കായി ശരീരം  നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗ പ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്



ഫാത്തിമ സഹ്റ സി
4 A എസ്‌.യു.എൽ.പി സ്കൂൾ, കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം