എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യദിനാഘോഷം 24
ഇന്ത്യയുടെ എഴുപത്തെട്ടാം സ്വാതന്ത്രദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി പതാക ഉയർത്തി.എൻസിസി കേഡറ്റുകളും ജെ ആർ സി വോളണ്ടിയേഴ്സും മറ്റു വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു.ഒമ്പത് ബിയിലെ അഭിനവ് കൃഷ്ണ ഗാന്ധിജിയുടെ വേഷമണിഞ്ഞെത്തി.പ്രധാനാധ്യാപിക സ്വാതന്ത്ര്യദിന സന്ദേശം നൽകി
