എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ആരോഗ്യ അസംബ്ലി
മഴക്കാലരോഗങ്ങളായ ഇൻഫ്ലുവൻസ,ഡങ്ക്യു പനി,എലി പനി തുടങ്ങിയവ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുട്ടികളിൽ ഇതിനെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി സ്കൂളിൽ ആരോഗ്യ അസംബ്ലി സംഘടിപ്പിച്ചു.വകുപ്പുതലത്തിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ഇതിനായുള്ള പ്രതിരോധ നടപടികൾ വിശദീകരിക്കുന്ന സന്ദേശം അസംബ്ലിയിലൂടെ നൽകി.ഡ്രൈ ഡേ ആചരിക്കേണ്ടതിനെക്കുറിച്ചും രോഗലക്ഷണങ്ങൾ കണ്ടാൽമതിയായ ചികിത്സ ഡോക്ടറുടെ അടുത്തുനിന്നും തേടേണ്ടതാണെന്നും കുട്ടികളെ അറിയിച്ചു.