എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/കൊച്ചി മെട്രോ പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കൊച്ചി മെട്രോ ദിനപത്രവിതരണോദ്ഘാടനം സ്കൂൾ മെയിൻ ബിൽഡിംഗിലെ ഹാളിൽ വച്ച് ജൂൺ 24 വെള്ളിയാഴ്ച രാവിലെ 10.30 ന് നടന്നു. പി.ടി.എ പ്രസിഡന്റ് സി.ജി.സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ സന്തോഷ് ,സ്പോൺസർ അജി,പത്രപ്രവർത്തകരായ വർഗ്ഗീസ് ബാബു, രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.10ാം ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു പി.കെ ഭാസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അജി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.തുടർന്ന് രാജീവ് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നൽകി. വർഗ്ഗീസ് ബാബു ആശംസകൾ അർപ്പിച്ചു..​എം.എൻ സന്തോഷ് ഏവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.