എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/വിളിക്കാതെ വന്ന അതിഥി
വിളിക്കാതെവന്ന അതിഥി
വിളിക്കാതെ ജനങ്ങൾക്ക് ഇടയിൽവന്ന അതിഥി കൊറോണയെ തുരത്തുവാൻ നമുക്ക് ഒന്നിക്കാം.സാമൂഹിക അകലം പാലിച്ചു സർക്കാർ നിയമങ്ങൾ അനുസരിച്ചു നമുക്കീ കൊറോണ വൈറസ് മറികടക്കാം.ഈ ലോകത്തെ തന്നെ വിഴുങ്ങുവാൻ വന്ന കൊറോണയെ നേരിടാൻ പ്രവർത്തിക്കുന്ന പോലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും സർക്കാറിനും ഒരു ബിഗ് സല്യൂട്ട്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം