എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണയെ തുരത്തൂ
കൊറോണയെ തുരത്തൂ
ജീവിതത്തിൽ സാമൂഹിക അകലം പാലിക്കൂ ജീവന് സുരക്ഷ ഉറപ്പുവരുത്തൂ ആ വൈറസ് ഇന്ന് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളെയും വേട്ടയാടുകയാണ് .ഈ കൊറോണ കാലത്ത് എല്ലാവരുടെയും ജീവിത രീതി തന്നെ മാറി.പണ്ട് കളിച്ചു രസിച്ചു നടന്നിരുന്ന അവധിക്കാലം ഇന്ന് വീടിന്റെ നാലു ചുവരുകളിൽ തന്നെ.എന്നിരുന്നാലും എനിക്കതിൽ സങ്കടമില്ല.കൊറോണ എന്ന മഹാമാരിയെ തുരത്താൻ ഞങ്ങൾ തയ്യാറാണ്
|