എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമഗ്രശിക്ഷാ കേരളയുമായി സഹകരിച്ച് ജി.യു.പി.എസ് താമരപറമ്പിൽ നടത്തിയ മട്ടാഞ്ചേരി ഉപജില്ലാതല ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ ഈ സ്‍കൂളിലെ അൻരാജ് ആർ രണ്ടാംസ്ഥാനത്തിന് അർഹനാവുകയും ജില്ലാതല മത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.