എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/ഇന്ത്യൻ സ്വാതന്ത്ര്യസമരം ക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്

മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള മുഴുവൻ വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്ക് വേണ്ടി ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ ഫോർട്ടുകൊച്ചി ഡിവിഷൻ കമ്മിറ്റിയുടേയും കുരീത്തറ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് നാലാംതീയതി വ്യാഴാഴ്ച രാവിലെ ഒമ്പതരമണി മുതൽ പന്ത്രണ്ട് മണി വരെ ഫോർട്ട്കൊച്ചി സാന്റാക്രൂസ് ഹയർ സെക്കണ്ടറി സ്‍കൂളിൽ വെച്ച് നടത്തിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരംഎന്ന വിഷയത്തിൽ ഈ സ്‍കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഫൗസാൻ അബ്ദുള്ള യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായി.