സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/സന്തോഷത്തിന്റെ വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സന്തോഷത്തിന്റെ വെളിച്ചം


വിശാലമായ കൊച്ചി തീരത്തെ മനോഹരമായ നദിയുടെ അരികുലുള്ള കൂറ്റൻ ഫ്ളാറ്റിലെ ബിയിൽ മാത്രം വെളിച്ഛം അതവളായിരുന്നു ആ കൊച്ചു കുട്ടി.ദേവുട്ടി ഒരു ഞെട്ടലോടെ അവൾ ആലോചനയിൽ നിന്നുണർന്നു അങ്കിളിനെ നോക്കി എന്തൊരാലോചനായ ഇത് അങ്കിൾ തിരക്കി .ഞാനൊരു നിമിഷം അച്ഛനെയും അമ്മയെയും കുറിച്ച ഓർത്തു അവർ ഇപ്പോ എവിടെയായിരിയ്ക്കും അവൾ വിഷമത്തോടെ തിരക്കി അവൾ എപ്പോളും വിഷമിക്കുന്നത് അവരെ കുറിച്ചോർത്താണ് അവർ നിയമപരമായി വേർപിരിഞ്ഞു അച്ഛ൯ ഒരു ആരോഗ്യപ്രവർത്തകനും 'അമ്മ വീട്ടമ്മയും ഇന്ന് എന്റെ ജന്മദിനമംയിട്ട് അവർ രണ്ടുപേരും എന്നെ വിളിച്ചില്ല അതായിരുന്നു ദേവൂട്ടിയുടെ ഇന്നത്തെ വിഷമം .ഇതു കേട്ട അങ്കിൾ ദേവൂട്ടിയോട് കാര്യങ്ങൾ വിശദമായി പറഞ്ഞു നിന്റെ അച്ഛ൯ പ്രഗത്ഭനായ ഒരു ഡോക്ടറാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ഒരു മഹാരോഗം പിടിപെട്ടിരിക്കുകയാണ് നിന്റെ അച്ഛൻ സജീവമായി രോഗികളെ സുസ്രൂഷിക്കുകയാണ് അച്ഛന്റെ ജോലി തിരക്കുമൂലം വീട്ടിലെ പ്രധാന ആവശ്യങ്ങൾക്കൊന്നുമ വരൻ സാധിക്കാറില്ല അതിന്റെ പേരിലാണ് അമ്മയുമച്ഛനും വേർപിരിഞ്ഞത് .ഇപ്പോൾ നിന്നെ അമ്മയ്ക്കും ആ റോഗം പിടിപെട്ടു അച്ഛനാണ് അമ്മയെ ശുസ്രൂഷിക്കുന്നത് .ദേവൂട്ടി സങ്കടത്തോടെ പറഞ്ഞു എന്റെ അച്ഛനും അമ്മയും നല്ലവരാണ് അവർക്ക് ഒന്നും സംഭവിക്കില്ല അവർ ഒരുമിച്ചേ ഇനി എന്റെ അടുത്ത വരൂ ............. ഇന്നവർ ഒരുപാടു സന്തോഷത്തിലാണ് അവർ പരസ്പരം മനസിലാക്കി ഇപ്പോൾ അവരുടെജീവിതത്തിൽ സന്തോഷം നിലനിക്കുന്നു

ദേവപ്രിയ
9D എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ