സഹായം Reading Problems? Click here


എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2018 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര യോഗാദിനം ജൂൺ ഇരുപത്തൊന്ന് വ്യാഴാഴ്ച സമുചിതമായി കൊണ്ടാടി.ആർട്ട് ഓഫ് ലിവിംഗ് പരിശീലകനായ ഉദയന്റെ

നേതൃത്വത്തിൽ എസ്എൻ ഓഡിറ്റോറിയത്തിൽ വെച്ച് കുട്ടികൾ യോഗാ പ്രദർശനം നടത്തി.അസംബ്ലിയിൽ യോഗാ പരിശീലനത്തെ കുറിച്ച്

ഒരു ലഘു പ്രഭാഷണവും നടത്തുകയുണ്ടായി.


യോഗയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ