അന്താരാഷ്ട്ര യോഗാദിനം ജൂൺ ഇരുപത്തൊന്ന് വ്യാഴാഴ്ച സമുചിതമായി കൊണ്ടാടി.ആർട്ട് ഓഫ് ലിവിംഗ് പരിശീലകനായ ഉദയന്റെ
നേതൃത്വത്തിൽ എസ്എൻ ഓഡിറ്റോറിയത്തിൽ വെച്ച് കുട്ടികൾ യോഗാ പ്രദർശനം നടത്തി.അസംബ്ലിയിൽ യോഗാ പരിശീലനത്തെ കുറിച്ച്
ഒരു ലഘു പ്രഭാഷണവും നടത്തുകയുണ്ടായി.
യോഗയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ