2018-19 വർഷത്തെ ഗണിതക്ലബ് രൂപികരിച്ചു. ദീപ്തി ജോസഫ് നേതൃത്വം നൽകി വരുന്നു. 2017-18 വർഷം സബ്ജില്ലയിൽ രണ്ടാം സ്ഥാനം നേടി മത്സരങ്ങൾക്ക് പരിശീലനം നൽകി വരുന്നു