എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/റൊബോട്ടിക് ക്യാമ്പ്
റൊബോട്ടിക് ക്യാമ്പ്
.ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ നടത്തിയ റൊബോട്ടിക് ഫെസ്റ്റ് സയൻസ് ക്ലബ്ബ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും വിക്ടേഴ്‍സ് ഫെയിമുമായ പ്രശാന്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. കെ സി ബാബു, ടി ബി മനാഫ്, വി പി ഷീബ എന്നിവർ പ്രസംഗിച്ചു. കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച് ഓഡിനോയുടെ സഹായത്തോടെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത് കാണിച്ചു കൊടുത്തത് കുട്ടികൾക്ക് നവ്യാനുഭവമായി. സുദേവ് സുനിൽ, മുഹമ്മദ് സിനാൻ വി കെ, നദ ഫാത്തിമ എകെ , ഫഹ്‌മിദ കെ വി എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി.