എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/നക്ഷത്രങ്ങൾക്കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്

നക്ഷത്രങ്ങൾക്കൊപ്പം - രാത്രികാല പഠന ക്യാമ്പ്

എസ് എസ് എൽ സി വിദ്യാർത്ഥികളെ പഠനത്തിൽ ആവുന്നത്ര മുന്നിലെത്തിക്കുക എന്ന ക്ഷ്യേത്തോടെ നക്ഷത്രങ്ങൾക്കൊപ്പം എന്ന പേരിൽ രാത്രികാല പഠന ക്യാമ്പ് സംഘടിപ്പിച്ചു.  ഫെബ്രുവരി 3 ന് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം Dr മുതസ് നിർവ്വഹിച്ചു. ഹെഡ്‍മാസ്റ്റർ കെ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, കൺവീനർ എ സി അഷ്‍കർ, പി കെ ഷമീമ തുടങ്ങിയവർ സംസാരിച്ചു.