എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ എന്ന അസുരനെ തുരത്തുകയാണ് നമ്മൾ.

ലക്ഷകണക്കിന് മനുഷ്യർ മരണപെട്ടുകൊണ്ടിരിക്കുകയാണ്. മരുന്നുകൾ കണ്ടുപിടിക്കാത്ത രോഗമാണ് കൊറോണ അഥവാ കോവിഡ്-19

.

പ്രളയം നമ്മൾ മറികടന്നത് പോലെ ഈ മഹാമാരിയെയും മറികടക്കാൻ സാധിക്കും. ലോകത്തു ആകെ 23,31,099 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 1,60,952 പേര് മരണപെട്ടു.

ഇനിയും ജീവനുകൾ നഷ്ട്ടപെടാൻ പാടില്ല .അതിനായി സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. ഈ മഹാമാരിയെ ഭൂമിയിൽ നിന്ന് തുടച്ചു മാറ്റാം.

എല്ലാപേരും വീടുകളിൽ ഇരിക്കുക. നമ്മുക്ക് കോവിഡിനോട് വിട പറയണം......

ദേവിക ചന്ദ്രൻ
5 A എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം