എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വെെറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു വെെറസ്

കൊറോണ എന്നൊരു വെെറസ്
ലോകത്തെ പിടികൂടി

കളിക്കാൻ പോവുന്ന കുട്ടികൾക്ക്
പോലീസിന്റെ ഡ്രോണുകൾ

കൊറോണ എന്നൊരു രോഗം
വന്നതോടെ ലോകമിപ്പോൾ
ലോക്ക് ഡൗണിലായി

ഞങ്ങളുടെ അവധിക്കാലമിപ്പോൾ
കൊറോണക്കാലമായി

പുറത്തേക്ക് പോവുമ്പോൾ
മാസ്ക്കിടണം അകലം പാലിക്കണം

ആരോഗ്യ മന്ത്രിതൻ നിർദ്ദേശങ്ങൾ
പാലിക്കേണം

മുഖ്യ മന്ത്രിക്കും ആരോഗ്യപ്രവർത്തകർക്കും
 നഴ്സുമാർക്കും ‍ഡോക്ടർമാർക്കും
ബിഗ് സല്യൂട്ട്

ദിയ കൃഷ്ണ.വി
7.D എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത