എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ പുന്തല/അക്ഷരവൃക്ഷം/കൊറോണ വൈറസ്(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

സാധാരണ ജലദോഷപ്പനി മുതൽ സാർസ്, മെർസ് എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇപ്പോൾ കാണപ്പെടുന്നത് നോവൽ കൊറോണ വൈറസാണ്(2019 - nCOV). ഇത് ആദ്യമായാണ് മനുഷ്യരിൽ കാണുന്നത്.വൈറസിന് പുറത്ത് ചുവന്ന ആവരണമുണ്ട്.ഇവ ശ്വാസ നാളിയെയാണ് ബാധിക്കുന്നത്.
ലക്ഷണങ്ങൾ
മൂക്കൊലിപ്പ് , ചുമ, തൊണ്ട വേദന , തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്.
പ്രതിരോധങ്ങൾ
കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് വ‍ൃത്തിയാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക.

ശ്രീലക്ഷ്മി എം എസ്
3 എ എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ പുന്തല
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം