എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/കർഷകൻ നാടിൻറെ നട്ടെല്ല്
കർഷകൻ നാടിൻറെ നട്ടെല്ല്
കർഷകൻ നാടിൻറെ നട്ടെല്ല് എന്ന് പണ്ട് പഴമക്കാർ പറയാറുണ്ട്. കർഷകൻറെ അധ്വാനമാണ് പ്രകൃതി കർഷകൻറെ അന്നമാണ് പ്രകൃതിസമ്പത്ത് അടിസ്ഥാനം കാർഷികമേഖലയാണ് ഇന്ത്യ ഒരു കാർഷിക രാജ്യമാണ് അതിന് കാരണം കർഷകനാണ്. കർഷകർ നമുക്ക് പ്രകൃതിയിൽ നിന്നും ഭക്ഷ്യസാധനങ്ങൾ തരുന്നു പ്രകൃതി വായുവും തരുന്നു പച്ചക്കറികളും പഴങ്ങളും മത്സ്യങ്ങളും പ്രകൃതി നമുക്ക് തരുന്നു കാടും പുഴയും മലയും എല്ലാം പ്രകൃതിയുടെ സമ്പത്താണ്. പ്രകൃതിയെ നമ്മൾ സ്നേഹിക്കണം അല്ലെങ്കിൽ പ്രകൃതി നമ്മെ നശിപ്പിക്കും കഴിഞ്ഞുപോയ ഒക്കെയും പ്രളയവും നമുക്ക് ഉദാഹരണങ്ങളാണ്. പ്രകൃതിയുടെ താക്കോൽ നമ്മുടെ കയ്യിൽ ആ രീതിയിലാണ് നമ്മുടെ വീട് സൂക്ഷിക്കുന്നത് പോലെ പ്രകൃതിയെയും അതിലെ വസ്തുക്കളെയും സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം