എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ

   
അകന്നിരിക്കാം തല്ക്കാലം പിന്നിട്

അടുത്തിരിക്കാൻ വേണ്ടീട്ട്

പകരുന്നെരു രോഗമാണിത് പക്ഷെ .


ജാഗ്രത മാത്രം മതി പക്ഷെ

ജാഗ്രത മാത്രം മതി

കൈകൾ കഴുകാം നന്നായി

കരുത്തരാവാം ഒന്നായി

പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചീടാം

കേറോണയെ നാം തുരത്തീടും സമൂഹ വ്യാപനം ഒഴിവാക്കി

പഠിച്ചിടാം നമുക്ക് വീട്ടിലിരുന്ന് കോറോണയെ ഭയക്കാതെ

പഠിക്കാൻ നമുക്ക് സഹായമായി
ഇന്റർനെറ്റുംകമ്പ്യൂട്ടറും

വിദ്യയിൽ നമുക്ക് കേമനാകാം
മാനവരൊക്കെ വിധിയിൽ പകച്ചങ്ങ് നിന്നിടുമ്പോൾ

കോറോണക്കാലം ഇനി എന്നും ഒരു ഓർമ്മക്കാലമായ് മാറീടാം

നമ്മിൽ ഒരു ഓർമ്മക്കാലമായ് മാറീടും

ആദിൽ കൃഷ്ണ ടി. എസ്.
8B എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത