എന്തൊരു ഭംഗി നിന്നെ കാണാൻ എന്റെ വിട്ടുമുറ്റത്ത് നിൽക്കും റോസാപ്പൂവേ ! എത്ര വർണത്തിൽ നിന്നെ ഞാൻ കാണുന്നു എന്ത് ഭംഗി ആണ് നിന്നെ കാണാൻ പുലർച്ചയിൽ നിന്നെ കണ്ടാൽ ആ ദിവസം എത്ര സുന്ദരം !
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത