എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
അച്ചു എന്നാണ് അവന്റെ പേര് മഹാവികൃതി കാരനാണ് അവൻ അച്ഛനും അമ്മയും പറഞ്ഞട്ടൊന്നും അവൻ കേൾക്കില്ല വീട്ടിൽ അനിയനോട് തല്ലു പിടിക്കുമ്പോഴാണ് കൂട്ടുകാർ അവനെ കളിക്കാൻ വിളിക്കുന്നത് ഇത് കൊറോണ കാലമാണ് പുറത്തൊന്നും പോകണ്ട എന്നു അമ്മയും കുഞ്ഞനുജനും വരെ പറഞ്ഞിട്ടും ഇതൊന്നും കേൾക്കാതെ അച്ചു സൈക്കിളും എടുത്തു കളിക്കാൻ പോയി വൈകുന്നേരം കളി കാര്യമായി നല്ല പനിയും ചുമയും 'അമ്മ അച്ചുവിനെ യും കൊണ്ട് ഡോക്ടറുടെ അടുത്തെക്കു ഓടി ഡോക്ടർ പറഞ്ഞു രക്‌തം ടെസ്റ്റ് ചെയ്യാൻ കൊടുക്കണം റിസൾട്ട് വരുന്നതുവരെ 14 ദിവസം ലോക്ക് ഡൗൻ ആയി വീട്ടിൽ കഴിയണം ആരുമായും സഹവാസം അരുത് വീട്ടിൽ എത്തിയ അച്ചു കുറെ കരഞ്ഞു അപ്പോഴാണ് 'അമ്മ പറഞ്ഞ കാര്യങ്ങൾ അച്ചു ഓർത്തത് പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം എന്നും പുറത്തു പോയി വന്നാൽ കൈയും കാലും വൃത്തിയാക്കണ മെന്നും എല്ലാം അന്ന് മുതൽ അച്ചു വികൃതി എല്ലാം മാറ്റി മിടുക്കനായി കൂട്ടുകാരെ നിങ്ങൾ ഇ കൊറോണകാലത്തു നിങ്ങളുടെ മാതാപിതാക്കൾ പറഞ്ഞതു കേട്ട് വീട്ടിൽ തന്നെ കാഴിയണം എന്ന സന്ദേശമാണ് ഈ കഥയിലൂടെ പറയുന്നത്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ