എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ ഒരിക്കലും മറക്കാനാവാത്ത ഒരു അവധിക്കാലം
ഒരിക്കലും മറക്കാനാവാത്ത ഒരു അവധിക്കാലം
ഒരു ദിവസം രാവിലെ എന്നത്തെയും പോലെ സ്കൂളിലേക്ക് പോയി അപ്പോഴാണ് അറിയുന്നത് കൊറോണ എന്ന വൈറസ് ലോകമാകെ പടരുന്നു എന്ന് അതുകൊണ്ട് സ്കൂളുകൾക്ക് അവധി എന്ന് . അതെനിക്ക് സന്തോഷകരമായ വാർത്തയായിരുന്നു ഇന്നു പക്ഷേ ഇന്ന് എനിക്ക് സ്കൂൾ ഒന്നു തുറന്നെങ്കിൽ മതിയായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു. കൂട്ടുകാരെ ഒന്നു കാണാനും അവരോടൊത്ത് കളിക്കാനും എനിക്ക് കൊതിയാകുന്നു. എല്ലാവർഷവും അവധിക്കാലം വളരെ സന്തോഷത്തോടെയാണ് പോയിരുന്നത്. പുതിയ പുതിയ കളികളും യാത്രകളും പാട്ടു മൊക്കെ ആയാണ് അവധിക്കാലം കഴിഞ്ഞു പോയിരുന്നത്. ഈവർഷം ഒരിക്കലും മറക്കാനാവാത്ത ഒരു അവധിക്കാലം ആയി വീട്ടിൽനിന്ന് പുറത്തിറങ്ങാനോ ഒന്ന് കളിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ കൊറോണ അവധിക്കാലം എന്റെ ഓർമ്മയിൽ നിന്ന് ഒരിക്കലും മായില്ല.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം