എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/പരിസര ശുചിത്വം - ചില മുൻകരുതലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം - ചില മുൻകരുതലുകൾ

ആഹാരസാധനങ്ങൾ മൂടി വയ്ക്കുക.!
കിണർ വലയിട്ട് മൂടുക!
ചിരട്ട, മുട്ടത്തോട് പോലെ വെള്ളം കെട്ടി നിൽക്കുന്ന സാധനങ്ങൾ അലക്ഷ്യമായി ഇടാതിരിക്കുക.
വൈകുന്നേരം ജനാലകൾ അടയ്ക്കുക!
പരിസര ശുചീകരണം ഒരു വിനോദമാക്കുക 

Aleenamol.A.
2:A എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം