എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/നമ്മുക്ക്. അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുക്ക്. അതിജീവിക്കാം

"നാം പ്രകൃതിയെ സ്നേഹിക്കുന്നു. പ്രകൃതി നമ്മെ സ്നേഹിക്കുന്നു" ലോകത്ത് സ്നേഹം നിറഞ്ഞു -നിൽക്കുന്നതു വരെ മനുഷ്യ മക്കൾക്ക് - അതിജീവിക്കാൻ കഴിയും. "ദുരന്തം നമ്മെ നോക്കി വരുമ്പോൾ മനുഷ്യൻ ഒറ്റ ചങ്ങലയായി നിൽക്കുന്നതാണ് നമ്മുക്ക് മറ്റുള്ളവർക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ പാഠം. അത് ലോകം മുഴുവൻ പരത്തു,  പ്രകൃതി നമ്മെ സ്നേഹിക്കുന്നു" പക്ഷേ നമ്മൾ പ്രകൃതിയെ എന്തുചെയ്യുന്നു? ആലോചിക്കു -  ഉത്തരം കണ്ടെത്തു - പ്രവർത്തിക്കു.

Shalu S
5:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം