എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-26

25025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25025
യൂണിറ്റ് നമ്പർLK/2018/25025
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല ALUVA
ഉപജില്ല ANKAMALY
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1NIJO JOSEPH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2NEETHU AUGUSTIN
അവസാനം തിരുത്തിയത്
27-05-202525025
ക്രമനമ്പർ പേര് ക്ലാസ് ചിത്രം
1 അബിരാത്ത് കുമാർ
2 എഡ്‌വിൻ വിൽസൺ
3 ജുവൽ ബെന്നി
4 സാവിയോ ജോസഫ്
5 ഹൈറിൻ സിബി
6 അദ്വൈത് കെ.എൽ. 8A
7 പ്രജ്വൽ സതീഷ്
8 അജ്മൽ കെ. ജോയ് 8A
9 ജോമോൻ ജോയ്
10 ഫെബിൻ കെ. പൗലോസ്
11 ജുഡ്സൺ ജോജോ
12 ഗൗതം സുനിൽ
13 സാവിയോ പോളി
14 ആന്റണി അനീഷ്
15 നെവിൻ നൈജു
16 പ്രണവ് എം. എസ്. 8D
17 സുമീഷ് എം. എസ്.
18 ഡോൺ ബിജു
19 ആഞ്ചലോ ബിജു 8A
20 ആരോൺ ജോസഫ് എം. എസ്.
21 ശിവനന്ദിനി എസ്. 8D
22 ആഞ്ചലീന സാവിയോ
23 ആഞ്ചലോ ബിനോയ്
24 ആൽഫിനോ ബിജു 8A
25 എസ്. സാരംഗ്
26 നിവിൻ വി. കുര്യാച്ചൻ 8D
27 മൈക്കിൾ ആന്റോ ജോബിത് എം.
28 ഡോൺ ജോജി
29 അബിൻ മാർട്ടിൻ
30 സോവിൽ എൽദോ
31 ജെസ്വിൻ ബാബു
32 അലൻ ഡെന്നി
33 ജൊവീന പി. ജോയ്
34 ബിൽട്ടൻ ബൈജു 8D
35 റിതുൽ ഐ. ആർ.
36 ആന്റൻ ബിനോയ്
37 മുഹമ്മദ് സൽവാസ് എ. എൻ.
38 കെവിൻ ബിജു
39 ആരോൺ ജോസ്
40 യാദവ് മനോജ്


LK TECH NEST

2024 SEPTEMBER 18,19,20 തീയതികളിലായി  AI AND ROBOTICS എന്ന വിഷയത്തെ  അടിസ്ഥാനമാക്കി ത്രിദിന ക്യാമ്പ് നടത്തി .ക്യാമ്പ് ഏറെ വിജ്ഞാന പ്രദവും രസകരവും ആയിരുന്നു .വ്യാവസായിക പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പും ഇതേ ദിവസങ്ങളിൽ സംഘടിപ്പിച്ചു .ശ്രീ സജോ ജോസഫ് , ശ്രീ ജിത്തു പാറോക്കാരൻ, തുടങ്ങിയവർ ക്ലാസ് നയിച്ചു .ശ്രീമതി നീതു അഗസ്റ്റിൻ ,ശ്രീ നിജോ ജോസഫ് , ശ്രീ സുസ്മിൻ പി ജോയ് എന്നിവർ നേതൃത്വം നൽകി .

ലിറ്റിൽ കൈറ്റ്സ് സ്കൂൾ  ക്യാമ്പ്  2024

2024 october 8   നു ലിറ്റിൽ കൈറ്റ്സ്  സ്കൂൾ ലെവൽ ക്യാമ്പ്    നടത്തി .Kitemaster ശ്രീ  നിജോ ജോസഫ് ,ശ്രീ ജിത്തു പാറോക്കാരൻ ,Master trainerശ്രീ എൽബി ടി എ എന്നിവർ നേതൃത്വം  നൽകി  .കുട്ടികൾക്ക് രുചികരമായ ഉച്ച ഭക്ഷണവും നൽകി .