എസ്.എം.എച്ച്.എസ് തെക്കേമല/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

തുടർച്ചയായ 12 വർഷങ്ങളിലും  എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടാൻ ഈ സ്കൂളിന് സാധിച്ചു .. എല്ലാ വർഷങ്ങളിലും തന്നെ ഫുൾ എ പ്ലസ്  നേടാൻ ഏതാനും കുട്ടികൾക്കെങ്കിലും സാധിക്കുന്നത് സ്കൂളിനെ സംബന്ധിച്ചെടുത്തോളം അഭിമാനകരമാണ്. പഠനത്തിലും കലയിലും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുവാൻ സ്കൂളിന് സാധിക്കുന്നുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം