എസ്.എം.എച്ച്.എസ് തെക്കേമല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. കമ്പ്യൂട്ടർ ലാബ് .സയൻസ് ലാബ് എന്നിവയോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്.