എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ കാലം

ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്. എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ ഈ മഹാവ്യാധിയെ ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റാൻ കഴിയൂ. അതിനായി ഈ ലൊക്ക്ഡൗൺ കാലത്ത് നമുക്ക് വീട്ടിൽ തന്നെ തുടരാം. ആത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. വ്യക്തി ശുചിത്വം പാലിക്കുക, പുരത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. കരുതലോടെയിരുന്നാൽ ഈ മഹാമാരിയിൽ നിന്നും മുക്തരാകാം. വളരെവേഗം പടർന്നു പിടിക്കുന്ന ഈ മാരക രോഗത്തെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ മാനിച്ച് ഒറ്റക്കെട്ടായ് നമുക്ക് തുരത്താം. അതിനു വേണ്ടി ഉള്ളതാകട്ടെ ഈ ലോക്ക്ഡൗൻ കാലം.

ജിത്യ SS
5 A എസ് കെ വി യു പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം