എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/പാഠങ്ങൾ
പാഠങ്ങൾ
വീടെന്ന വിദ്യാലയത്തിൽ നിന്നും നാം ഒരോരോ പാഠം പഠി ച്ചിടേണം മാതാപിതാക്കളാം അദ്ധ്യാപകർ അവർ ചൊല്ലുന്ന വാക്കുകൾ കേട്ടിടേണം ഒന്നാമതായി നാം വ്യക്തി ശുചിത്വങ്ങൾ നിത്യവും പാലിച്ചു ജീവിക്കണം പല്ലുകൾക്കെല്ലാം ശുചിത്വം വരുത്താനായ് ദിവസവും പല്ലുകൾ തേച്ചിടേണം കൈകൾ മുഖവും വായും കഴുകണം ഭക്ഷണത്തിന്ന് നാം മുമ്പും പിമ്പും മുഷിയുന്ന വസ്ത്രങ്ങൾ അലക്കിവെളുപ്പിച്ചു നിത്യവും വൃത്തിയായ് നടന്നിടേണം കുളിക്കാൻ പഠിക്കാൻ കളിക്കാനുമെല്ലാം ദിവസവും സമയം കണ്ടെത്തിടേണം നിത്യേന ജീവിത ചര്യകൾ ശീലിച്ചു നല്ലൊരു വ്യക്തിയായ് മാറിടേണം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത