എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേയ്ക്ക്

ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അലിഞ്ഞു കിടക്കുന്നു. നമ്മൾ അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിൽ കയറിപ്പറ്റി പലതരം രോഗങ്ങൾക്കും അടിമയാകുന്നു. ഇതിൽ നിന്നും മോചനം ഉണ്ടാകാൻ നാം ചെറുപ്പം മുതൽ ശുചിത്വത്തെക്കുറിച്ച് ബോധം ഉള്ളവരായിരിക്കണം. നാം ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതുകൊണ്ട് നല്ലൊരു നാളേയ്ക്ക് വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

ഗൗരീശങ്കർ എസ്. എസ്
1 B എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം