എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/കൊലയാളിയായ രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊലയാളിയായ രാജാവ്
ഒരിടത്ത് ഒരു ഭീകരനായ കൊലയാളി രാജാവ് ഉണ്ടായിരുന്നു. ആ രാജാവിന്റെ പേര് കൊറോണ (കോവിഡ് 19 ) ആ രാജാവിനെ ഇവിടത്തെ ആളുകൾ അറിയുന്നത് മഹാമാരി എന്നാണ് ഈ ലോകത്ത് ഭയങ്കര ഭീകരനായ ഒരു കീടം തന്നെയാണ് ഈ രാജാവ് ഈ ലോകത്തെ രാജ്യത്തെ മൊത്തവും വിറപ്പിച്ചു കൊണ്ട് അതിവേഗം കാട്ടു തീ പോലെ പടരുന്നു. ഈ ലോകത്തിലെ ജനങ്ങൾ വിധിയെന്ന് പകച്ചു നിൽക്കുന്നു.

പക്ഷേ ഈ രാജാവ് ഭീഷണിയായി ലോകം മുഴുവനും വീശുന്നു. പക്ഷേ ഭീഷണിയായി നിൽക്കുന്ന ഈ കൃമി കിടത്തെ കണ്ണിൽ കാണുവാൻ സാധിക്കില്ല' അത്രയ്ക്ക് ഭീകരനാണ് ഈ രാജാവ് അതുകൊണ്ട് ജനങ്ങൾ ഒരുമിച്ച് നിന്ന് തന്നെ ഈ രാജാവിനെ തുരത്തി ഓടിക്കുക എന്നതാണ് ജനങ്ങളുടെ മുഖ്യ ലക്ഷ്യം.

സഞ്ചനസ്റ്റെഫിയ .ജെ
2 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ