എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മടങ്ങാം പഴമയിലേക്ക്‌

Schoolwiki സംരംഭത്തിൽ നിന്ന്
മടങ്ങാം പഴമയിലേക്ക്‌


ഒരിടത്തു ഒരു ഗ്രാമമുണ്ടായിരുന്നു അവിടെയുള്ള ഗ്രാമവാസികൾ ചെറിയ കുടിലുകളിലായിരുന്നു താമസിച്ചിരുന്നത് അവിടെ നിറയെ മരങ്ങളും ചെറിയ പുഴകളും അരുവികളും ഉണ്ടായിരുന്നു വലിയ സന്തോഷത്തിലായിരുന്നു ജീവിതം അവർ അവിടെയുള്ള പുഴകളും അരുവികളും മലിനമാകാതെ സംരഷിച്ചിരുന്നു അങ്ങനെയിരിക്കെ ഒരു നാൾ പട്ടണവാസികൾ അതിഥികളായി വന്നു അവർ അവരുടെ ജീവിതം മാറ്റി മറിച്ചു പുഴകളും അരുവികളും അവർ പ്ലാസ്റ്റിക്കും മാലിന്യവും കൊണ്ട് നിറച്ചു പുഴയിലെ ജീവജാലങ്ങൾ നശിച്ചു മരങ്ങൾ വെട്ടി നശിപ്പിച്ചു ഗ്രാമമാകെ നശിച്ചു തുടങ്ങി എവിടെ നോക്കിയാലും മാലിന്യ കൂമ്പാരങ്ങൾ പരിസ്ഥിതി മലിനീകരണം കാരണം അവിടെയുള്ള മനുഷ്യർ രോഗ ബാധിതരായി മാറി അവർക്കുതന്നെ മനസിലായി അവരുടെ തെറ്റ് മൂലമാണ് ഇതെല്ലാ സമ്പവിച്ചതെന്ന് അവർ അതിനുശേഷം അവരുടെ ഗ്രാമവും നദിയും പുഴയും സംരഷിക്കാൻ തുടങ്ങി പുതിയ മരങ്ങൾ നട്ടുപിടിപ്പിച്ചു അവരുടെ ഗ്രാമം പഴയ രീതിയിൽ തിരിച്ചു കൊണ്ടുവന്നു അവർ അതിനുശേഷം പഴയ ജീവിതത്തിലേക്ക് തിരിച്ച പോയി

ശിവറാം. എസ്
5 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ