എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പൊരുതാം ജയിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം ജയിക്കാം

ലോകം നടുക്കി കോവിഡ് 19
ലോകത്തുനിന്ന് നമുക്കോടിച്ചിടാം
എത്രയോ ജീവൻ നീ കൊന്നൊടുക്കുന്നു
നശിച്ചിടുന്നു രാജ്യങ്ങൾ പലതും !
ഞങ്ങളൊരുമിച്ചു നേരിടും നിന്നെ
കോവിഡ് 19 ഭീകരനെ
ആരോഗ്യത്തോടെ ഇരിക്കുവിൻ
ആത്മവിശ്വാസത്താൽ പൊരുതുവിൻ

ഭാഗ്യ ലക്ഷ്മി
6 A എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത