എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ തകർക്കണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തകർക്കണം കൊറോണയെ

തകർക്കണം തകർക്കണം
കൊറോണയെ തകർക്കണം
ഭയപ്പെടേണ്ട നാം
ഒരുമയോടെ നേരിടാം
മാസ്കുകൾ അണിഞ്ഞിടാം
കൈകഴുകി കൈകഴുകി
അണുവിമുക്ത മാക്കിടാം
ഒഴിവാക്കാം വെറുതെയുള്ള യാത്രകൾ
ശുചിത്വ ശീലം പാലിച്ചിടാം
നാട്ടിൽവരും പ്രവാസിയെ
ചികിത്സക്കായ് അയക്കണം
നേരിടാം കൊറോണയെ
ഒരുമയോടെ നേരിടാം

 

ബിൽവിൻ S.B
6 A എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത