എസ്സ്. വി. എൻ. എസ്സ്. എസ്സ്. യു. പി. എസ്. കുന്നം/അക്ഷരവൃക്ഷം/ഇനിയും പഠിക്കുമോ നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയും പഠിക്കുമോ നമ്മൾ

   ഇനിയും പഠിക്കുമോ നമ്മൾ
മഹാമാരികൾ മുൻപിൽ പകച്ചു നിൽക്കുന്ന ലോകം അജയ്യം എന്ന് കരുതിയ പല അഹങ്കാരങ്ങൾ ഉം മൂക്കുത്തി വന്നിരിക്കുന്നു അതിസൂക്ഷ്മമായ ആ വൈറസ് ലോകത്തിന് ഏൽപ്പിച്ചു കൊണ്ടിരിക്കുന്ന ആഹ്ലാദം എത്ര മാത്രമാണ് നാം കുറെ മാസങ്ങളായി കോവിൽ 19ന് പുഴയിൽ ഞെരിഞ്ഞമർന്നു കൊണ്ടിരിക്കുന്നു ഇവിടെ ഈ രോഗം ബാധിച്ചതും ബാധിക്കാത്ത വരും ധർമ്മസങ്കടത്തിൽ അകപ്പെട്ടു എന്നത് ഒരു വലിയ സത്യം മഹാമാരി ചൈനയിലെ മോഹൻ എന്ന സ്ഥലത്തുനിന്ന് ആരംഭിക്കുന്നതാണ് നാം ചിന്തിക്കണം നാം ജീവിക്കുന്ന ചുറ്റുപാട് ഇതിന് കാരണമാകുന്നു സ്വന്തം ജീവിതത്തോടും ചുറ്റുപാടുകളോടും മനുഷ്യർ കാണിക്കുന്ന സമീപനവുമായി ഇതിന് ബന്ധമുണ്ടോ നിസംശയം പറയാം അത് ബന്ധമുണ്ട് ഈ മാറ്റങ്ങളും ഉണ്ടാക്കിയത് മറ്റാരുമല്ല മനുഷ്യരാണ് പുലർത്തുന്ന കുറ്റകരമായ നെറികേടുകൾ ആണ് ഈ ഭൂമിയിൽ ഈ സ്ഥിതിവിശേഷം ഉണ്ടാക്കിയത് ആഗോളതാപനം ലോകം എന്നും എപ്പോഴും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു വിഷയം തന്നെ എന്നാൽ ഇതിന് വിരാമം ഇടാൻ ലോകത്തിന് കഴിഞ്ഞിട്ടില്ല നമ്മൾ ദിനാചരണങ്ങളും പോസ്റ്റുകളൊക്കെ തയ്യാറാക്കുന്നത് അല്ലാതെ ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല പ്രകൃതിവിഭവങ്ങൾ മനുഷ്യർ കൊള്ളയടിച്ചു ലോക പരിസ്ഥിതി ദിനത്തിൽ മാത്രം പരിസ്ഥിതിയെയും സ്രോതസ്സുകളെയും പകർച്ചവ്യാധി യെ നേരിടാനാവില്ല പ്രകൃതി അതിൻറെ തനതായ നിലനിർത്തിക്കൊണ്ടു നിലനിർത്തുക ലോകം വികസന മാതൃകയിൽ കുതിക്കുമ്പോൾ അത് പ്രകൃതി ഹിന്ദി കൃത്യമായിരിക്കണം വികസന മാതൃകയിൽ ആയിരിക്കണം മനുഷ്യരാശിയുടെ നിലനിൽപ്പിനെ പോലും അപകടത്തിലാക്കും വിധം പടർന്നുപന്തലിച്ച കൊറോണ വൈറസ് പകരുന്നത് രോഗബാധയുള്ള അവരുടെ ശ്രമങ്ങളിലൂടെ ആണ് ഇതിനെ ചെറുക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്.

ദേവനന്ദ
7 A എസ്സ്. വി. എൻ. എസ്സ്. എസ്സ്. യു. പി. എസ്. കുന്നം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം